Kerala

വെരിഫൈ ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് പാര്‍വ്വതി ഒഴിവാക്കി: അഡ്മിന്‍ സരിതയുടെ പോസ്റ്റ് ഷെയര്‍ ചെയ്തതാണ് കാരണം

സമകാലിക മലയാളം ഡെസ്ക്

അഡ്മിന്‍ സരിതയുടെ പോസ്റ്റ് അനുവാദമില്ലാതെ ഷെയര്‍ ചെയ്തതിന് തന്റെ വെരിഫൈ ചെയ്ത ഫേസ്ബുക്ക് പേജ് തന്നെ ഒഴിവാക്കി സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ പാര്‍വതി. പാര്‍വതി ടി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജാണ് പാര്‍വ്വതി ഒഴിവാക്കിയത്. 

ദിലീപ് വിഷയത്തിലുള്ള ഒരു പോസ്റ്റും സരിത നായരുടെ പേരിലുള്ള ഒരു പോസ്റ്റുമാണ് അറിയാതെ ഷെയര്‍ ആയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് കൈയില്‍ കിട്ടുമ്പോഴാണ് ഷെയര്‍ ചെയ്ത വിവരം താനറിയുന്നത്. പേജ് വെരിഫൈ ചെയ്യുന്നതിന്റെ പേരില്‍ അഡ്മിന്‍ ബി ബി ധനഞ്ജയാണ് ഇത് ചെയ്തതെന്ന് മനസ്സിലാക്കാന്‍ സാധിച്ചു . ഇതേക്കുറിച്ചറിയാന്‍ വിളിച്ചപ്പോള്‍ അറിയാതെ പറ്റിയതാണെന്നായിരുന്നു മറുപടി.

ഇനിയും ഇങ്ങനെ അറിയാതെ പറ്റുമെന്നുള്ളതുകൊണ്ട് പേജ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് പ്രൊമോട്ട് ചെയ്യാന്‍ കിട്ടുന്ന പോസ്റ്റുകള്‍ ഇവര്‍ മാനേജ് ചെയ്യുന്ന പേജുകളില്‍ അനുവാദമില്ലാതെ ഷെയര്‍ ചെയ്തത് തെറ്റാണ് എന്ന് മാത്രമല്ല ഫ്രോഡ് ഏര്‍പ്പാടാണെന്നും പാര്‍വ്വതി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

അപ്രതീക്ഷിതമായി പണം വന്നുചേരും, പരിശ്രമം കൊണ്ട് വരുമാനം വര്‍ധിക്കും

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

SCROLL FOR NEXT