Kerala

ശക്തമായ കാറ്റും മഴയും: കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കാറ്റിലും മഴയിലും മരം വീണതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  ശക്തമായ കാറ്റും മഴയും കാരണം എറണാകുളം- കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കാറ്റിലും മഴയിലും മരം വീണതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. പല സ്ഥലത്തും വൈദ്യുതിബന്ധവും നിലച്ചു.

സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വൈകിട്ടോടെ ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയായിരിക്കുമെന്നാണു മുന്നറിയിപ്പ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT