Kerala

ശബരിമലയിലെ കാര്യം നിരീക്ഷണ സമിതി തീരുമാനിക്കട്ടെ, സര്‍ക്കാര്‍ അത് നടപ്പിലാക്കും; കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച നിരീക്ഷണ സമിതി തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച നിരീക്ഷണ സമിതി തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമിതി എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും നിലവില്‍ അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ശബരിമലയിലെ നിലവിലെ കാര്യങ്ങള്‍ നിരീക്ഷണ സമിതിയെ ആരും അറിയിച്ചിട്ടില്ലെന്ന് ആരോപണം ഉണ്ട്. ദേവസ്വം ബോര്‍ഡും പൊലീസുമാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT