Kerala

ഇരയ്‌ക്കൊപ്പമെന്ന് ഹാഷ് ടാഗ്‌; ശ്രീധരന്‍പിള്ളയെ അഭിനന്ദിച്ച കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം

ശ്രീധരന്‍പിള്ളയെ അഭിനന്ദിച്ച കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട പിഎസ് ശ്രീധരന്‍പിള്ളയക്ക് ഫെയ്‌സ്ബുക്കില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയ വക പരിഹാസവും തെറിയഭിഷേകവും. ഇരയോടൊപ്പം എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഹാഷ്  ടാഗ് ഇട്ടിരിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ അകത്ത് പോയി പൊട്ടിക്കരച്ചിലായിരുന്നെന്നും സുര അണ്ണനെന്നാണ് കൂടുതല്‍ കമന്റും. പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസാനശ്വാസം വരെ പോരാടി തോല്‍ക്കുന്നത് ജയിച്ചതിന് തുല്യമാണമ്മേ, ഇത്രയും പറഞ്ഞിട്ട് ഉള്ളി സുര പൊട്ടിക്കരയുകയായിരുന്നു സുഹൃത്തുക്കളെ പൊട്ടിക്കരയുകയായിരുന്നെന്നും ചിലര്‍ ഫെയ്‌സ്ബുക്ക് പേസ്റ്റിന് താഴെ കമന്റിട്ടു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!