Kerala

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ഇമാം മാരുടെ യോഗം തീരുമാനമെടുത്തത്. 

ഇത്തവണ മുപ്പത് നോമ്പ് കിട്ടിയിരിക്കുകയാണ് വിശ്വാസികള്‍ക്ക്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. എട്ടുമണിവരെ കാണാത്ത സാഹചര്യത്തിലാണ് യോഗം ഇത്തരം തീരുമാനം കൈക്കൊണ്ടത്.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, വലിയ ഖാസി, പാളയം ഇമാം, കേരള ഹിലാല്‍ കമ്മറ്റിയുമാണ് ബുധനാഴ്ചയാണ് ഈദുല്‍ ഫിത്തര്‍ എന്ന അറിയിപ്പ് നല്‍കിയത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

പക്ഷികളുടെ പറുദീസയായി മാറി ചെറുമുക്ക് ആമ്പൽ പാടം; സർവേയിൽ കണ്ടെത്തിയത് 78 ഇനം പക്ഷികളെ

"പുല്ലാങ്കുഴൽ നാദമായി...' എന്ന് പാടിയിട്ട് സുരേഷ് ​ഗോപി ഒരൊറ്റ കരച്ചിൽ; ആ പാട്ടില്ലെങ്കിൽ ആ പടം ഇല്ല'