Kerala

സന്നിധാനത്ത് ക്യാമറയ്ക്കും മൊബൈലിനും നിയന്ത്രണം; തിരുമുറ്റത്ത് നിന്ന് ഫോട്ടോയെടുക്കുന്നത് നിരോധിച്ചു

ശബരിമല സന്നിധാനത്ത് ക്യാമറയ്ക്ക് നിയന്ത്രണങ്ങളുമായി പൊലീസ്. തിരുമുറ്റത്ത് നിന്നും ഫോട്ടോ പകര്‍ത്തുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

സന്നിധാനം: ശബരിമല സന്നിധാനത്ത് ക്യാമറയ്ക്ക് നിയന്ത്രണങ്ങളുമായി പൊലീസ്. തിരുമുറ്റത്ത് നിന്ന് ഫോട്ടോ പകര്‍ത്തുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്ഷേത്രത്തിലെ പൂജകള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അടിയന്തരമായി വിലക്കേര്‍പ്പെടുത്തിയത്‌

സന്നിധാനത്ത് മൊബൈല്‍ ഫോണും ഫോണിലെ ക്യാമറയും ഉപയോഗിക്കുന്നതിനും വിലക്ക് ബാധകമാണ്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT