Kerala

സമയം കഴിഞ്ഞിട്ടും നന്നാക്കാത്ത ദേശീയപാത: നിരാഹാര സമരവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ നിരാഹാര സമരവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ നിരാഹാര സമരവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ദേശീയ പാത അറ്റകുറ്റപണി നടത്താത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം.

നേരത്തെ പാത നന്നാക്കുവാന്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും പാത നന്നാക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. യുഡിഎഫിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം നടത്തുക. 20ാം തിയതി 24 മണിക്കൂര്‍ സൂചന നിരാഹാര സമരം നടത്തും. എന്നിട്ടും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ