Kerala

സമൂഹ മാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍ : മുന്നറിയിപ്പുമായി സിബിഎസ്ഇ

പരീക്ഷയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജ വീഡിയോകളും സന്ദേശങ്ങളും കരുതിയിരിക്കണമെന്ന് സിബിഎസ്ഇ കണ്‍ട്രോളര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജ വീഡിയോകളും സന്ദേശങ്ങളും കരുതിയിരിക്കണമെന്ന് സിബിഎസ്ഇ കണ്‍ട്രോളര്‍. ഇത്തരം വാര്‍ത്തകള്‍ കണ്ട് പരിഭ്രാന്തരാകരുതെന്നും പരീക്ഷാര്‍ത്ഥികളോടും മാതാപിതാക്കളോടും കണ്‍ട്രോളര്‍ ആവശ്യപ്പെട്ടു. 

മനഃപൂര്‍വം ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ മാസം 15 ന് ആരംഭിച്ചു. ഏപ്രില്‍ മൂന്നിന് അവസാനിക്കും. പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം