Kerala

സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ : ശ്രീധരൻ പിള്ളയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം അറസ്റ്റിൽ

ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ നാ​ട്ടി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റി​ട്ട​താ​ണ് അ​റ​സ്റ്റി​നു കാ​ര​ണം

സമകാലിക മലയാളം ഡെസ്ക്

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ് ബു​ക്കി​ലൂ​ടെ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യതിന് ബി​ജെ​പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം പിടിയിൽ. ക​ണ്ണൂ​ർ ക​ല്ലാ​ച്ചി സ്വ​ദേ​ശി എം ​എം മ​നു​വി​നെ​യാ​ണ് വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നാ​മ​ജ​പ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത എ​ണ്‍​പ​തു വ​യ​സു​കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ക്കു​ന്നു​വെ​ന്ന് വ്യാ​ജ​വീ​ഡി​യോ ത​യാ​റാ​ക്കി ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഐ​പി​സി 153, കേ​ര​ള പോ​ലീ​സ് നി​യ​മ​ത്തി​ലെ 120 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ നാ​ട്ടി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റി​ട്ട​താ​ണ് അ​റ​സ്റ്റി​നു കാ​ര​ണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT