Kerala

സര്‍ക്കാര്‍ കോളജില്‍ സീറ്റിന് കോഴ ആവശ്യപ്പെട്ട് എസ്എഫ്‌ഐ വനിതാ നേതാവ്

എസ്എഫ്‌ഐ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ജില്ലാ കമ്മിറ്റിയംഗവുമായ വനിതാ നേതാവാണ് പണം ആവശ്യപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്‌കൃത കോളജില്‍ ബിരുദ സീറ്റിന് എസ്എഫ്‌ഐ നേതാവ് കോഴയവശ്യപ്പെട്ടെന്ന് ആരോപണം. എസ്എഫ്‌ഐ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ജില്ലാ കമ്മിറ്റിയംഗവുമായ വനിതാ നേതാവാണ് പണം ആവശ്യപ്പെട്ടതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എസ്എഫ്‌ഐ നേതാവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ശബ്ദരേഖയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രിന്‍സിപ്പലിന് വേണ്ടിയാണ് പണം ആവശ്യപ്പെടുന്നത് എന്നാണ് നേതാവ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി സമരം, ഹൈക്കോടതിയിലേക്ക് തിരിച്ചയച്ച് സുപ്രീംകോടതി; അടിയന്തരമായി പരിഗണിക്കാന്‍ നിര്‍ദേശം

അറസ്റ്റ് ചെയ്ത സമയമല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂർ പരിധി ബാധകം: സുപ്രീം കോടതി

സർക്കാർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; 28 നഴ്സിങ് ഫാക്കൽറ്റി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

'രാവണനെ ഓർക്കുമ്പോൾ ഇനി മനസിൽ തെളിയുക യഷിന്റെ മുഖം', സായ് പല്ലവിയ്ക്കും കയ്യടി; ആദ്യ ഷോയ്ക്ക് പിന്നാലെ കരകയറി 'രാമായണ'

രാവിലെ 11 മണിക്ക് തന്നെ ഭഗവന്ത് മന്നിന്റെ ശ്വാസത്തിൽ മദ്യത്തിന്റെ ഗന്ധം ഉണ്ടാകും: രാഹുൽ ഗാന്ധി