Kerala

സിന്ധു ജോയ് വിവാഹിതയാകുന്നു

എസ്എഫ്‌ഐ മുന്‍ നേതാവ് സിന്ധു ജോയ് വിവാഹിതയാകുന്നു. ഇംഗ്ലണ്ടില്‍ ബിസിനസ് നടത്തുന്ന മാധ്യമപ്രവര്‍ത്തകനാണ് വരന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്എഫ്‌ഐ മുന്‍ നേതാവ് സിന്ധു ജോയ് വിവാഹിതയാകുന്നു. ഇംഗ്ലണ്ടില്‍ ബിസിനസ് നടത്തുന്ന മാധ്യമപ്രവര്‍ത്തകനാണ് വരന്‍. നാളെ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ആണ് വിവാഹനിശ്ചയം. ഈ മാസം 27നാണ് വിവാഹം.

സിപിഎമ്മില്‍ നിന്നും വിട്ടശേഷവും സാമൂഹ്യസേവന രംഗത്ത് സജീവമാണ് സിന്ധു ജേയ്. കൗണ്‍സിലിങ് സൈക്കോളജിയില്‍ പിജി ഡിപ്ലോമയും സ്വന്തമാക്കിയിരുന്നു. ശാന്തിമോന്‍ 15 വര്‍ഷമായി ലണ്ടനില്‍ ഹ്യും ടെക്‌നോളജീസ് സിഇഒ ആണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം