Kerala

സ്ത്രീധനം ചോദിച്ച് ഭീഷണി; യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു; പൊലീസുകാരനായ ഭർത്താവിനെതിരെ ജാമ്യമില്ലാ കേസ്

സ്ത്രീധനം ചോദിച്ച് ഭീഷണി; യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു; പൊലീസുകാരനായ ഭർത്താവിനെതിരെ ജാമ്യമില്ലാ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്ത്രീധനം ചോദിച്ചുള്ള ഭർത്താവിന്റെ നിരന്തരമായ ഭീഷണിപ്പെടുത്തലിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. പൊലീസുകാരനായ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറത്തികാട് പൊലീസ് കേസെടുത്തു.

പത്തനംതിട്ട കൊടുമൺ സ്റ്റേഷനിലെ പൊലീസുകാരനായ രതീഷിനെതിരെയാണ് കേസെടുത്തത്. സ്ത്രീധന നിരോധന നിയമം, കുറ്റകരമായ നരഹത്യ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് യുവതി  മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. യുവതിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

നിറം മാറും, 170 അടി ഉയരം, സൗദി അറേബ്യയിലെ 'അത്ഭുത കാഴ്ച', ആനപ്പാറയെ അറിയാം, വിഡിയോ

വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍