പ്രതീകാത്മക ചിത്രം 
Kerala

സ്രവപരിശോധനയ്ക്ക് എത്തിച്ച രണ്ട് തടവുപുള്ളികള്‍ രക്ഷപ്പെട്ടു

വാഴക്കാട് പോക്‌സോ കേസ് പ്രതി മെഹബൂബും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോവിഡ് സ്രവപരിശോധനയ്ക്ക് എത്തിച്ച രണ്ട് തടവുപുള്ളികള്‍ രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്.

വാഴക്കാട് പോക്‌സോ കേസ് പ്രതി മെഹബൂബും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബൈക്ക് മോഷണക്കേസ് പ്രതി റംഷാദാണ് രക്ഷപ്പെട്ട രണ്ടാമന്‍.

ഇരുവരെയും സ്രവപരിശോധനയ്ക്കായി എത്തിച്ചതാണ്. പ്രത്യേക വാര്‍ഡില്‍ നിന്നും ഇന്നുരാവിലെയാണ് ഇരുവരും രക്ഷപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ