Kerala

ഹര്‍ത്താലില്‍ അക്രമം; നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സുകള്‍ അടിച്ചു തകര്‍ത്തു

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ അടിച്ചുതകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ അടിച്ചുതകര്‍ത്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. ബൈക്കിലെത്തിയ ആക്രമിസംഘമാണ് ബസ്സുതകര്‍ത്തതെന്നാണ് സൂചന. 

കഴിഞ്ഞ ഹര്‍ത്താല്‍ ദിവസവും സമാനമായ സംഭവം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അരങ്ങേറിയിരുന്നു. പാലക്കാട്  കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ ബസ്സ് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതുകൊണ്ട് ഡിപ്പോയ്ക്ക് പുറത്തുള്ള റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട ആളുകളാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT