World

സ്റ്റോക്‌ഹോം ഭീകരാക്രമണം: മരണം നാലായി,രണ്ടുപേര്‍ അറസ്റ്റില്‍

പിടിയിലായവരില്‍ ഒരാള്‍ ഉസ്ബക്കിസ്ഥാന്‍ സ്വദേശിയാണ് എന്ന് വിവരമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റോക്‌ഹോം: സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക്‌ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ അക്രമത്തില്‍ മരണം നാലായി. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ ഉസ്ബക്കിസ്ഥാന്‍ സ്വദേശിയാണ് എന്ന് വിവരമുണ്ട്. തിരക്കേറിയ ക്വീന്‍സ് പാര്‍ക്കിലാണ് സംഭവം നടന്നത്. നൂറോളം കാല്‍നടക്കാര്‍ ക്വീന്‍സ് പാര്‍ക്കിലൂടെ നടക്കുന്നതിനിടയിലേക്കായിരുന്നു വാഹനം ഇടിച്ചുകയറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്