വിമാനത്തിലെ ഭക്ഷണത്തില്‍ കണ്ടെത്തിയ പാമ്പിന്റെ തലയുടെ ദൃശ്യം 
World

വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്റെ തല; ഞെട്ടി സോഷ്യല്‍മീഡിയ - വീഡിയോ

സണ്‍ എക്‌സ്പ്രസിന്റെ അങ്കാരയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും വിളമ്പിയ ഭക്ഷണത്തില്‍ മുടിയും വണ്ടും പല്ലിയും കിട്ടിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഭക്ഷണത്തില്‍ പാമ്പിനെ കിട്ടുക എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍ ഉണ്ടാകാം. അതും വിമാനത്തിലെ ഭക്ഷണത്തിലാണെങ്കിലോ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ!. ഇപ്പോള്‍ സണ്‍ എക്‌സ്പ്രസ് വിമാനത്തില്‍ ക്യാബിന്‍ ക്രൂ ജീവനക്കാര്‍ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയ വാര്‍ത്തയാണ് പ്രചരിക്കുന്നത്.

സണ്‍ എക്‌സ്പ്രസിന്റെ അങ്കാരയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ആദ്യമായാണ് ഇങ്ങനെ ഒരു പ്രശ്‌നം തങ്ങള്‍ അഭിമുഖീകരിക്കുന്നത് എന്ന് ഭക്ഷണ വിതരണത്തിന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി സാന്‍കേക്ക് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT