വിഡിയോ സ്ക്രീൻഷോട്ട് 
World

ഇരുമ്പ് ഗേറ്റ് തലയില്‍ വീഴാതെ ബൈക്ക് യാത്രികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക: വിഡിയോ  

സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റിഞ്ഞുവീഴാന്‍ തുടങ്ങിയ ഇരുമ്പ് ഗേറ്റിന് അടിയില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ എന്ന സ്ഥലത്താണ് ബൈക്കില്‍ സഞ്ചരിക്കവെ യുവാവ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ വലിയ ത്തില്‍ നിന്ന് രക്ഷപെട്ടത്. 

ഇടറോഡിലൂടെ എത്തിയ ബൈക്ക് യാത്രികന്റെ നേര്‍ക്ക് അപ്രതീക്ഷിതമായാണ് ഗേറ്റ് മറിഞ്ഞത്. ഇത് കണ്ടതും ബൈക്ക് വെട്ടിച്ചത് യുവാവിന് രക്ഷയായി. സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!