കുഞ്ഞിനെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന വളര്‍ത്തുപൂച്ചയുടെ ദൃശ്യം 
World

'അത്ഭുത രക്ഷകന്‍'; പിഞ്ചു കുഞ്ഞ് കോണിയില്‍നിന്നു വീഴുന്നത് തടഞ്ഞ് വളര്‍ത്തു പൂച്ച - വൈറല്‍ വിഡിയോ

വളര്‍ത്തുമൃഗങ്ങള്‍ ജീവന്‍ കൊടുത്തും ആളുകളെ രക്ഷിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ളര്‍ത്തുമൃഗങ്ങള്‍ ജീവന്‍ കൊടുത്തും ആളുകളെ രക്ഷിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വളര്‍ത്തുനായ പാമ്പിന്റെ കടിയേറ്റ് ചത്തു എന്ന തരത്തില്‍ നൊമ്പരപ്പെടുത്തുന്ന നിരവധി വാര്‍ത്തകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഇപ്പോള്‍ പിഞ്ചുകുഞ്ഞിനെ വളര്‍ത്തുപൂച്ച രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.

മുട്ടില്‍ ഇഴയുന്ന പ്രായത്തിലുള്ള കുഞ്ഞിനെയാണ് അപകടത്തില്‍ നിന്ന് പൂച്ച രക്ഷിച്ചത്. കോണിപ്പടി കയറാന്‍ പോയ കുഞ്ഞിനെയാണ് പൂച്ച പിന്തിരിപ്പിച്ചത്. കോണിപ്പടി ലക്ഷ്യമാക്കി കുഞ്ഞ് പോകുന്നത് കണ്ട് പൂച്ച ഞൊടിയിടയിലാണ് സമയോചിതമായ ഇടപെടല്‍ നടത്തിയത്. മുന്നോട്ടുപോകുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി കുഞ്ഞിനെ പിന്തിരിപ്പിക്കുന്നതാണ് ട്വിറ്റര്‍ വീഡിയോയുടെ ഉള്ളടക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

സന്തോഷ് ട്രോഫി: സർവീസസിനോട് പൊരുതിത്തോറ്റ് കേരളം, മുഹമ്മദ് അഷറിന് റെഡ് കാർഡ്

''കത്തിച്ചു കളയും', പട്ടേലിന്‍റെ ആ ഭീഷണി ഏറ്റു; തീക്കളി നിര്‍ത്താന്‍ സര്‍ സിപി രാജകുടുംബത്തെ ഉപദേശിച്ചു'

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

SCROLL FOR NEXT