ട്രെയിന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന കുട്ടികളുടെ ദൃശ്യം 
World

കുതിച്ചെത്തി ട്രെയിന്‍, അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടികള്‍- വീഡിയോ 

കാനഡയിലെ ടൊറോന്റോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഓടുന്ന ട്രെയിനില്‍ നിന്ന് രണ്ടു കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ട്രെയിന്‍ അരികിലെത്തിയപ്പോള്‍ ട്രാക്കില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.

കാനഡയിലെ ടൊറോന്റോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ട്രാക്കിലൂടെ നടക്കുന്നതിന്റെ അപകടസാധ്യത ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് വീഡിയോ. 

 ഹബര്‍ നദിക്ക് കുറുകെയുള്ള  റെയില്‍വേ പാലത്തില്‍ മെയ് 20നാണ് സംഭവം. അതിവേഗം പാഞ്ഞുവരികയാണ് ട്രെയിന്‍. ഈസമയത്ത് ട്രാക്കിലൂടെ ഓടുകയാണ് കുട്ടികള്‍. ട്രെയിന്‍ തൊട്ടരികില്‍ എത്തിയപ്പോള്‍ ട്രാക്കില്‍ നിന്ന് പുറത്തേയ്ക്ക് ചാടി ആണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇതേസമയം മറ്റൊരു ട്രാക്കിലേക്ക് ചാടി രണ്ടാമത്തെ കുട്ടി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT