Top 5 News Today 
World

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 157 ആയി, കാണാതായവരില്‍ 142 ഇന്ത്യക്കാരും, സഹായ ഹസ്തവുമായി ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 157 ആയി ഉയർന്നു. 142 ഇന്ത്യാക്കാർ അടക്കം 750 ഓളം പേരെ കാണാതായതായി റിപ്പോർട്ട്. മരുന്നുകൾ അടക്കം 10 ടൺ സാമ​ഗ്രികൾ അയച്ച് ഇന്ത്യ. ഡൽഹിയിലെ സിജെപി സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

വിറങ്ങലിച്ച് നേപ്പാൾ

Nepal flash flood

പ്രളയത്തിനു കാരണം ഭൂകമ്പമല്ല

നേപ്പാളിലെ മിന്നൽ പ്രളയം

സഹായ ഹസ്തവുമായി ഇന്ത്യ 

IAF

'പാറ്റകളുടെ മാർച്ച് വേണ്ട'

CJP

ആഗ്രഹിച്ച ഫലം ലഭിക്കും

Rashi Phalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍

'എന്റെ പ്രശ്നമാണ്, ഭാര്യയുമായി വേർപിരിഞ്ഞു; പക്ഷേ വഴക്കൊന്നുമില്ല'

മിന്നല്‍ പ്രളയത്തില്‍ സഹായഹസ്തവുമായി ഇന്ത്യ; മരുന്നുകള്‍ അടക്കം പത്ത് ടണ്‍ സാമഗ്രികള്‍, നന്ദി അറിയിച്ച് നേപ്പാള്‍

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

നേപ്പാള്‍ മിന്നല്‍ പ്രളയത്തിനു കാരണം ഭൂകമ്പമല്ല, 'ഹിമപാളികളുടെ തകര്‍ച്ച'; യുഎസ് ഏജന്‍സി