World

'ദിനോസറിന്റെ വലുപ്പമുള്ള മുതല'; നടുക്കുന്ന വീഡിയോ

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മുതലകള്‍ സാധാരണമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുതലയെ കാണുമ്പോള്‍ തന്നെ ഭയപ്പെടാത്തവര്‍ ചുരുക്കമാണ്. അപ്പോള്‍ ദിനോസറിന്റെ വലുപ്പമുള്ള ദിനോസറിനെ കണ്ടാലുള്ള കാര്യം പറയുകയും വേണ്ട. ഇപ്പോള്‍ അത്തരത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു മുതലയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമാകുന്നത്.

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മുതലകള്‍ സാധാരണമാണ്. ലക്ഷകണക്കിന് മുതലകള്‍ പ്രദേശത്ത് ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ഗോള്‍ഫ് ക്ലബില്‍ കണ്ട വലുപ്പമേറിയ മുതലയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ഇത്രയും വലിയ മുതലയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. 

ഇത് ചരിത്രാതീതകാലത്തുള്ള മുതലകളുമായി സാദൃശ്യപ്പെടുത്തിയാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. വലന്‍സിയ ഗോള്‍ഫ് ആന്റ് കൗണ്ടി ക്ലബാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'