മോദിക്ക് പുരസ്കാരം സമ്മാനിക്കുന്നു/ എഎൻഐ 
World

നരേന്ദ്രമോദിക്ക് ഉന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ച് ഫിജിയും പാപുവ ന്യൂ ഗിനിയയും (വീഡിയോ)

കംപാനിയന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ലോഗോപുരസ്‌കാരമാണ് മോദിക്ക് സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് മോറെസ്ബി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാപുവ ന്യൂ ഗിനിയയുടെ സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ചു. കംപാനിയന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ലോഗോപുരസ്‌കാരമാണ് മോദിക്ക് സമ്മാനിച്ചത്. 

പാപുവ ന്യൂ ഗിനിയ ഗവര്‍ണര്‍ ജനറല്‍ സര്‍ ബോബ് ഡാദേയാണ് മോദിക്ക് പുരസ്‌കാരം സമ്മാനിച്ചത്. പാപുവ ന്യൂ ഗിനിയ താമസക്കാര്‍ അല്ലാത്തവര്‍ക്ക് അപൂര്‍വമായിട്ടാണ് പുരസ്‌കാരം സമ്മാനിച്ചിട്ടുള്ളത്. 

നേരത്തെ ഫിജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഫിജി പ്രധാനമന്ത്രി സിറ്റിവേനി റബൂക്കയാണ് മോദിക്ക് പുരസ്‌കാരം സമ്മാനിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT