ഫയല്‍ ചിത്രം 
World

ഇന്ത്യയിൽനിന്ന് എത്തുന്നവർക്ക് പത്ത് ദിവസം ക്വാറന്റീൻ; നിബന്ധനയുമായി ഫ്രാൻസ് 

പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനാണ് നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഇന്ത്യയിൽനിന്ന് എത്തുന്നവർക്ക് പത്ത് ദിവസം ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ഫ്രാൻസ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനാണ് 10 ദിവസം ക്വാറന്റീനിൽ കഴിയണമന്ന നിബന്ധനയെന്ന് സർക്കാർ വക്താവ് അറിയിച്ചു.

കഴിഞ്ഞദിവസം ബ്രസീലിൽനിന്നുള്ള വിമാനങ്ങൾക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കുപുറമേ അർജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് എത്തുന്നവർക്കും ഫ്രാൻസിൽ ക്വാറന്റീൻ നിർബന്ധമാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'