new_year 
World

പുതുവര്‍ഷം പിറന്നു;  ആഘോഷമാക്കി ഓക്‌ലന്‍ഡ് നഗരം; വീഡിയോ

ഓക്‌ലന്‍ഡില്‍ വര്‍ണാഭമായ വെടിക്കെട്ടൊരുക്കി രാജ്യം 2023 നെ വരവേറ്റു. 

Author : സമകാലിക മലയാളം ഡെസ്ക്

ഓക് ലൻഡ്: പുതുവര്‍ഷത്തെ വരവേറ്റ് ലോകം. കിരിബാത്തി ദ്വീപുകളിലെ കിരിടിമതി  എന്ന സ്ഥലത്താണ് 2023 നെ ആദ്യം വരവേറ്റത് (ഇന്ത്യൻ സമയം ഡിസംബർ 31 ന് വൈകുന്നേരം 3.30 ന്). ഏകദേശം 811 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് കിരിബാത്തി

പുതുവര്‍ഷത്തെ ആഘോഷാരവങ്ങളോടെ ലോകത്താദ്യം വരവേറ്റത് ന്യൂസിലന്‍ഡായിരുന്നു.  ഓക്‌ലന്‍ഡില്‍ വര്‍ണാഭമായ വെടിക്കെട്ടൊരുക്കി രാജ്യം 2023 നെ വരവേറ്റു. 

ലോകത്തിലെ വിവിധ രാജ്യങ്ങൾ അവരുടെ തനതായ ആചാരങ്ങളോടും ആഘോഷങ്ങളോടും കൂടിയാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ചിലയിടങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT