സിംഹത്തെ കൂട്ടത്തോടെ ആക്രമിക്കുന്ന കഴുതപ്പുലികളുടെ ദൃശ്യം 
World

സിംഹത്തെ കൂട്ടത്തോടെ ആക്രമിച്ച് കഴുതപ്പുലികള്‍; ഒടുവില്‍ - വീഡിയോ 

കഴുതപ്പുലികള്‍ കൂട്ടത്തോടെ സിംഹത്തെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളുടെ ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ കാട്ടിലെ രാജാവ് എന്ന് വിശേഷണമുള്ള സിംഹത്തെ കഴുതപ്പുലികള്‍ കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

2020ലെ ദൃശ്യം സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീണ്ടും ട്വീറ്റ് ചെയ്തത്. കഴുതപ്പുലികള്‍ കൂട്ടത്തോടെ സിംഹത്തെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കം. 

ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റു സിംഹങ്ങള്‍ രക്ഷയ്ക്ക് എത്തുന്നതാണ് വീഡിയോയുടെ അവസാനം. സിംഹങ്ങള്‍ കൂട്ടമായി എത്തി ആക്രമിച്ചതോടെ, കഴുതപ്പുലികള്‍ ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; 1000+ ഒഴിവ്, അവസാന തീയതി മേയ് 15

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

SCROLL FOR NEXT