കുരങ്ങന്റെ പിന്നാലെ കുതിക്കുന്ന പുലിയുടെ ദൃശ്യം 
World

ഒരു കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി കുരങ്ങന്‍; പിന്നാലെ കുതിച്ച് പുലി, ഒടുവില്‍- വീഡിയോ 

പുലിയെ കണ്ട് ഒരു മരത്തിലേക്ക് ഓടിക്കയറുകയാണ് കുരങ്ങന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാന്‍ കുരങ്ങന് പ്രത്യേക കഴിവാണ്. ആര്‍ക്കും പിടികൊടുക്കാതെ ചാടി രക്ഷപ്പെടാന്‍ കുരങ്ങനുള്ള വൈഭവത്തിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ കഴിവിനെ നിഷ്പ്രഭമാക്കി മരത്തില്‍ വച്ച് തന്നെ കുരങ്ങനെ പുലി പിടികൂടുന്ന ട്വിറ്റര്‍ വീഡിയോയാണ് വൈറലാകുന്നത്.

പുലിയെ കണ്ട് ഒരു മരത്തിലേക്ക് ഓടിക്കയറുകയാണ് കുരങ്ങന്‍. കുരങ്ങന്‍ വിചാരിച്ച് കാണും പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും എന്ന്. എന്നാല്‍ ഈ ആത്മവിശ്വാസത്തെ നിഷ്പ്രഭമാക്കി മരത്തില്‍ വച്ച് തന്നെ അനായാസം പുലി കുരങ്ങനെ പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി