മരത്തിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന സിംഹം 
World

വളഞ്ഞിട്ട് കാട്ടുപോത്തുകള്‍; പേടിച്ചോടി സിംഹം മരത്തിന്റെ മുകളിലേക്ക്-വൈറല്‍ വീഡിയോ 

നാലാഴ്ച മുന്‍പാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെറിയ ക്ലാസുകളില്‍ കാട്ടിലെ രാജാവ് ആര് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിന്് കുട്ടികള്‍ക്കിടയില്‍ ഒരു സംശയവും ഉണ്ടാവാറില്ല. സിംഹം എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയും. ഇപ്പോള്‍ കാട്ടുപോത്തുകളുടെ കൂട്ടത്തെ കണ്ട് ഭയന്ന് എന്ന് തോന്നിപ്പിക്കുമാറ് സിംഹം മരത്തിന്റെ മുകളില്‍ കയറുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

എന്നാല്‍ മരത്തിന്റെ മുകളിലേക്ക് കയറാന്‍ സാധിക്കാതെ സിംഹത്തിന്റെ പിടി വിടുന്നതും വീഡിയോയില്‍ വ്യക്തമാണ്. മരത്തിന്റെ മുകളിലേക്ക് പിടിച്ചുകയറാന്‍ കഴിയാതെ സിംഹം താഴേക്ക് പോകുന്നതാണ് വീഡിയോയുടെ അവസാനം. 

നാലാഴ്ച മുന്‍പാണ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം 22000ലധികം ആളുകളാണ് വീഡിയോ കണ്ടത്. ഒറ്റനോട്ടത്തില്‍ കാട്ടുപോത്തുകളുടെ കൂട്ടത്തെ കണ്ട് സിംഹം മരത്തിന്റെ മുകളില്‍ കയറിയതാണ് എന്ന് തോന്നും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21