പ്രതീകാത്മക ചിത്രം 
World

29 വയസായിട്ടും മകൻ കല്യാണം കഴിച്ചില്ല, ആത്മഹത്യയ്ക്ക് ശ്രമിച്ച് അച്ഛൻ 

മകൻ ഒരു കുടുംബ ജീവിതം ആരംഭിക്കാത്തതിനാൽ താൻ നാണം കെട്ടജീവിതമാണ് നയിക്കുന്നതെന്ന് ഇയാൾ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബീജിങ്: മകൻ 29 വയസായിട്ടും കല്യാണം കഴിക്കാത്തതിൽ മനംമടുത്ത് പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുളികകൾ അമിതമായി കഴിച്ചാണ് 55കാരൻ ആത്മഹത്യക്ക് ശ്രമിച്ചത്. ചൈനയിലെ ഷാങ്ഹായി റെയില്‍വേ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ ഇയാളെ റെയിൽവേ ഗാർഡുകളാണ് രക്ഷിച്ചത്. 

ഇയാളുടെ പക്കലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് മകൻ വിവാഹം കഴിക്കാത്തതിലെ വിഷമം മൂലമാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് വ്യക്തമായത്. മകനെ ഭിസംബോധന ചെയ്തുള്ളതായിരുന്നു കുറുപ്പ്.

"ഗ്രാമത്തിലെ എന്‍റെ പ്രായക്കാര്‍ക്കെല്ലാം മക്കളും പേരക്കുട്ടികളുമായി. പക്ഷേ 29 വയസായിട്ടും നിനക്ക് ഒന്നും നേടാനായിട്ടില്ല" എന്നാണ് കുറുപ്പിൽ ചോദിച്ചരിക്കുന്നത്. മകൻ ഒരു കുടുംബ ജീവിതം ആരംഭിക്കാത്തതിനാൽ താൻ നാണം കെട്ടജീവിതമാണ് നയിക്കുന്നതെന്ന് ഇയാൾ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT