മനുഷ്യരൂപത്തിലുള്ള കേക്ക്‌ 
World

ആശുപത്രി കിടക്കയിൽ ചിരിച്ചുകൊണ്ട് കിടക്കുന്ന രോഗി; ഞൊടിയിടയിൽ കേക്കായി!, വൈറൽ ചിത്രങ്ങൾ

ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരാളുടെ ചിത്രമാണ് ആദ്യത്തേത്

Author : സമകാലിക മലയാളം ഡെസ്ക്

ന്തുചെയ്താലും അത് റിയലിസ്റ്റിക് ആയിരിക്കണം എന്ന് ആ​ഗ്രഹിക്കുന്നവരുടെ കാലമാണിപ്പോൾ. ചിത്രം എടുക്കുമ്പോഴും വീഡിയോ ചിത്രീകരിക്കുമ്പോഴും റിയലിസ്റ്റിക് ആണ് എന്ന തോന്നൽ വേണമെന്ന് നിർബന്ധമുള്ളവരാണ് ചുറ്റിലും. കേക്കുകളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. റിയലിസ്റ്റിക് കേക്കുകളുടെ കാലമാണ് ഇപ്പോൾ.

പേസ്ട്രി ഷെഫുകൾ അവർ നിർമ്മിച്ച ജീവിതസമാനമായ കേക്കുകളുടെ നിരവധി ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു കേക്കിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരാളുടെ ചിത്രമാണ് ആദ്യത്തേത്. പിന്നീട് അയാളുടെ കൈകാലുകൾ കേക്ക് പോലെ മുറിച്ചെടുക്കുന്നു.യഥാർഥത്തിൽ മനുഷ്യരൂപത്തിലുള്ള കേക്കായിരുന്നു അത്. ഹൊറർ 4 കിഡ്സ് എന്ന ട്വിറ്റർ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ