സർജറിക്ക് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ/ഫേസ്ബുക്ക് 
World

ആറടി പൊക്കം വേണം, ഉയരം കൂട്ടാന്‍ ശസ്ത്രക്രിയ ചെയ്ത് യുവാവ്; മുടക്കിയത് അരക്കോടിയിലേറെ 

അഞ്ച് അടി പതിനൊന്ന് ഇഞ്ചില്‍ നിന്ന് ആറടി ഒരിഞ്ചായാണ് യുവാവിന്റെ പൊക്കം കൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഉയരം കൂട്ടാനായി 55 ലക്ഷം രൂപയോളം മുടക്കി സര്‍ജറി ചെയ്തിരിക്കുകയാണ് അമേരിക്കയില്‍ ഒരു യുവാവ്. 28കാരനായ അല്‍ഫോണ്‍സോ ഫ്‌ളോര്‍സ് ആണ് കോസ്മറ്റിക് സര്‍ജറിയിലൂടെ ഉയരം കൂട്ടിയത്. അഞ്ച് അടി പതിനൊന്ന് ഇഞ്ചില്‍ നിന്ന് ആറടി ഒരിഞ്ചായാണ് യുവാവിന്റെ പൊക്കം കൂടിയത്. 

ആറ് അടിയേക്കാള്‍ പൊക്കം വേണമെന്ന ആഗ്രഹമാണ് കാല് നീട്ടല്‍ ശസ്ത്രക്രിയയെന്ന ആശയത്തിലേക്കെത്തിയത്. ലാസ് വെഗാസിലെ ഓര്‍ത്തോ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സര്‍ജന്‍ ഡോ കെവിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് വ്യത്യാസം പുറത്തുവിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!