കഠ്മണ്ഡു: വിമാന യാത്രയിലെ സന്തോഷം പങ്കുവയ്ക്കാനാണ് സോനു ജയ്സ്വാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നത്. പക്ഷേ, മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത് അവസാന യാത്രയുടെ നടുക്കുന്ന ദൃശ്യങ്ങള്‍. നേപ്പാളില്‍ തകര്‍ന്നുവീണ യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72വി യിലെ യാത്രക്കാരന്റെ ഫെയ്സ്ബുക്ക് ലൈവില്‍ വന്ന അവസാന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഞെട്ടലായിരിക്കുകയാണ്.
नेपाल प्लेन हादसे से पहले फेसबुक का लाइव वीडियो#NepalPlaneCrash pic.twitter.com/N7lyXS8HEV
— Dhyanendra Singh (@dhyanendraj) January 15, 2023
'യാത്ര വളരെ രസകരമാണ്' എന്ന് സോനു വീഡിയോയില്‍ പറയുന്നു. പിന്നാലെ വിമാനം ഇടത്തേക്ക് വെട്ടിത്തിരിയുന്നതും തകര്‍ന്നുവീഴുന്നതും തീ വിഴുങ്ങുന്നതും വീഡിയോയില്‍ കാണാം.
ഈ വാര്‍ത്ത കൂടി വായിക്കൂ 16 വർഷം മുൻപ് വിമാനാപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു; അഞ്ജുവിന്റെ മരണം കാപ്റ്റനാവാൻ സെക്കൻഡുകൾ ശേഷിക്കെ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates