പ്രതീകാത്മക ചിത്രം 
World

യാത്രാവിലക്ക് നീക്കി സൗദി അറേബ്യ; നിബന്ധന ഇങ്ങനെ

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ യാത്രവിലക്ക് നീക്കി സൗദി അറേബ്യ

Author : സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ യാത്രവിലക്ക് നീക്കി സൗദി അറേബ്യ. സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയിലെത്തിയ താമസ വിസക്കാര്‍ക്ക് പ്രവേശനം നല്‍കും. 

ഇക്കാര്യം വ്യക്തമാക്കി സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ഉടന്‍തന്നെ ഔദ്യഗിക പ്രഖ്യാപനമുണ്ടാകും. 

കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

വാച്ച്മാൻ,സ്പോർട്സ് കോച്ച്,ഗസ്റ്റ് ലക്ചർ ഒഴിവ്

സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെപ്പോലെ;പ്രതിക്ക് ജാമ്യം നിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

വെറും 62 ഇന്നിങ്‌സ്; ശുഭ്മാന്‍ ഗില്ലിന് റെക്കോര്‍ഡ്

'തൊണ്ടയ്ക്ക് ഭാരമുള്ളതു പോലെ, സഹിക്കാൻ പറ്റാത്ത വേദന'; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് സോനു നി​ഗം

SCROLL FOR NEXT