കിടക്കയിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാമ്പ്‌ 
World

കിടക്കയില്‍ ഇഴഞ്ഞുനീങ്ങുന്ന കൂറ്റന്‍ പാമ്പ്; പിന്നെ സംഭവിച്ചത്- വീഡിയോ 

കിടക്കയില്‍ തലയിണയിലൂടെ ഇഴഞ്ഞുനീങ്ങുകയാണ് പാമ്പ്

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിപക്ഷം ആളുകളും. . അപ്പോള്‍ കിടക്കയിലേക്ക് പാമ്പ് ഇഴഞ്ഞുവന്നാലോ,, പറയുകയും വേണ്ട!. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

കിടക്കയില്‍ തലയിണയിലൂടെ ഇഴഞ്ഞുനീങ്ങുകയാണ് പാമ്പ്. പെറ്റ് സ്‌നേക് ഇനത്തില്‍പ്പെട്ട പാമ്പാണിത്. ദൃശ്യങ്ങള്‍ കാണുമ്പോള്‍ പാമ്പ് ഉറങ്ങുന്നയാളെ കൊത്തുമോ എന്ന് സ്വാഭാവികമായി സംശയിക്കാം. എന്നാല്‍ പാമ്പിന്റെ വാലില്‍ പിടിച്ചു പൊക്കുന്നയിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT