പ്രതീകാത്മക ചിത്രം 
World

ടാക്‌സിയിൽ തനിച്ച് യാത്ര ചെയ്‌ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം 

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ടാക്‌സിയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ടാക്‌സി ഡ്രൈവർ പിടിയിൽ. പതിമൂന്നും പതിനഞ്ചും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഷാർജയിലാണ് സംഭവം. 

പതിമൂന്നുകാരിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തന്റെ മകളും സുഹൃത്തും ടാക്‌സിയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന പിതാവ് പരാതിയിൽ പറഞ്ഞു.

പെൺകുട്ടികൾക്കൊപ്പം മുതിർന്നവർ ഉണ്ടായിരുന്നില്ല. പരാതി ലഭിച്ചതിന് തൊട്ടു പിന്നാലെ ടാക്സിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'