World

കാറിന്റെ ബോണറ്റ് തുറന്നപ്പോൾ പത്തടി നീളമുള്ള പെരുമ്പാമ്പ്, ഭയപ്പെടുത്തുന്ന വിഡിയോ 

എഞ്ചിൻ ലൈറ്റ് പരിശോധിക്കാനായി ബോണറ്റ് തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ടത്

സമകാലിക മലയാളം ഡെസ്ക്

കാറിന്റെ ബോണറ്റിനകത്ത് കണ്ടെത്തിയത് പത്ത് അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെ. എഞ്ചിൻ ലൈറ്റ് പരിശോധിക്കാനായി ബോണറ്റ് തുറന്നപ്പോഴാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ടത്. ഫ്‌ളോറിഡയിലെ ഡാനിയ ബീച്ചിനടുത്ത് വച്ചാണ് പാമ്പിനെ കാറിനുള്ളില്‍ കണ്ടത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. 

ഫ്‌ളോറിഡ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരെത്തിയാണ്‌ പാമ്പിനെ പിടികൂടിയത്. അധികൃതർ പാമ്പിനെ നീക്കം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ

'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ

പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

'നിരുപാധികമായി കീഴടങ്ങല്‍ മാത്രമാണ് ഏക പോംവഴി'; ഇറാന് അന്ത്യശാസനവുമായി ട്രംപ്

SCROLL FOR NEXT