പത്തിവിടര്‍ത്തി നില്‍ക്കുന്ന രാജവെമ്പാലകള്‍, ഇന്‍സ്റ്റാഗ്രാം 
World

പത്തിവിടര്‍ത്തി കൊത്താന്‍ ഒരുങ്ങി മൂന്ന് രാജവെമ്പാലകള്‍, ഭയപ്പെടുത്തുന്ന കാഴ്ച - വീഡിയോ 

വിഷപ്പാമ്പുകളില്‍ ഒന്നാം സ്ഥാനത്തുള്ള രാജവെമ്പാലകളാണ് ദൃശ്യത്തിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അപ്പോള്‍ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ അത്തരമൊരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

വിഷപ്പാമ്പുകളില്‍ ഒന്നാം സ്ഥാനത്തുള്ള രാജവെമ്പാലകളാണ് ദൃശ്യത്തിലുള്ളത്.  മൂന്ന് രാജവെമ്പാലകള്‍ പത്തിവിരിച്ച് മുഖാമുഖം നില്‍ക്കുന്ന ദൃശ്യമാണിത്. ഏറെ ഭയപ്പെടുത്തുന്ന ഈ കാഴ്ച പങ്കുവച്ചത് ഹെലികോപ്ടര്‍ യാത്ര എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT