Top 5 News Today  
World

ഇറാനെ ആക്രമിച്ച് അമേരിക്ക, മഴ വീണ്ടും ശക്തമാകുന്നു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പ്രസിഡന്റായി മോഹന്‍ലാല്‍ തുടരുമോ?; അമ്മ ജനറല്‍ ബോഡി യോ​ഗം ഇന്ന് കൊച്ചിയിൽ നടക്കും

സമകാലിക മലയാളം ഡെസ്ക്

ഇറാൻ- ഇസ്രയേൽ യുദ്ധത്തിൽ നേരിട്ടു പങ്കുചേർന്ന് അമേരിക്കയും. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തി. ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി ഇന്ന് നടക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

പോരിനിറങ്ങി അമേരിക്കയും

Donald Trump

ഇറാന്റെ മുന്നറിയിപ്പ്

Iran President Masoud Pezeshkian

നിലമ്പൂര്‍ ആര്‍ക്കൊപ്പം?

Nilambur By Election 2025; M Swaraj- PV Anvar -Aryadan Shoukath

മഴ വീണ്ടും ശക്തമാകുന്നു

പ്രതീകാത്മകം

ഇംഗ്ലണ്ട് പൊരുതുന്നു

Indian players

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT