പ്രതീകാത്മക ചിത്രം 
World

അമേരിക്കയില്‍ കോവിഡ് മരണത്തില്‍ റെക്കോര്‍ഡ്, ഇന്നലെ മാത്രം 3900 പേര്‍ക്ക് ജീവന്‍ നഷ്ടമായി; പുതുതായി രണ്ടുലക്ഷം കേസുകള്‍

അമേരിക്കയില്‍ പ്രതിദിന കോവിഡ് മരണത്തില്‍ റെക്കോര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രതിദിന കോവിഡ് മരണത്തില്‍ റെക്കോര്‍ഡ്. ഇന്നലെ മാത്രം 3900 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല വ്യക്തമാക്കി.

പുതുതായി രണ്ടുലക്ഷത്തോളം കോവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,89,671 പേര്‍ക്ക് പുതുതായി രോഗബാധ ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,97,15,899 ആയി ഉയര്‍ന്നു. മരണസംഖ്യ 3,41,845 ആയി ഉയര്‍ന്നതായും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി