World

ഓസ്‌ട്രേലിയയില്‍ വംശീയ ആക്രമണത്തില്‍ മലയാളിക്ക് പരിക്കേറ്റു

ഓസ്‌ട്രേലിയയില്‍ മലയാളി ഡ്രൈവര്‍ക്കെതിരെ വംശീയ ആക്രമണം.

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി ഡ്രൈവര്‍ക്കെതിരെ വംശീയ ആക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശി ലീ മാക്‌സിനാണ് പരിക്കേറ്റത്. ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ച് ഇയാളെ തദ്ദേശീയര്‍ ആക്രമിക്കുകയായിരുന്നു. ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാര്‍ട്ടിലെ ഭക്ഷണശാലയില്‍ വെച്ചാണ് മാക്‌സിനെതിരെ ആക്രമണമുണ്ടായത്.

സംഭവത്തെതുടര്‍ന്ന് ഇയാള്‍ ടാസ്മാനിയന്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഹൊബാര്‍ട്ടിലെ  മക്‌ഡൊണാള്‍ഡ് റസ്റ്ററന്റില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഭക്ഷണശാലയില്‍ നിന്നിറങ്ങിയപ്പോള്‍ യുവാക്കളും യുവതിയുമുള്‍പ്പെടെ അഞ്ചുപേര്‍ ലീ മാക്‌സിനെ ആക്രമിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

കസേരയില്‍ വെറും 44 ദിവസം! ടോട്ടനം ട്യുഡറിനേയും പുറത്താക്കി; രക്ഷിക്കാന്‍ സെര്‍ബി?

നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറിയിൽ സയന്റിസ്റ്റ്/എൻജിനീയർ, ജൂനിയർറിസർച്ച് ഫെലോ നിയമനം. 15 ഒഴിവുകൾ; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

കള്ളപ്പണ ഇടപാട് കേസ്: പി വി അന്‍വറിനെതിരെ തെളിവില്ല, ഇഡിയുടെ ക്ലീന്‍ ചിറ്റ്

'ഈശ്വരാ, സ്വന്തം അച്ഛനെ തിരിച്ചറിയാത്തവര്‍ ആണല്ലോ...'; മുസ്ലിം മതം മാറിയ ആദ്യത്തെയാളല്ല ഞാന്‍: ലക്ഷ്മി പ്രിയ

SCROLL FOR NEXT