World

കാമുകനുമായുള്ള സെക്‌സിനിടെ കട്ടിലൊടിഞ്ഞു, ക്ഷുഭിതയായി അമ്മ; ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് കോടതിയില്‍

ഒന്നരലക്ഷം രുപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമ്മ കോടതിയെ സമീപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മകള്‍ക്കെതിരെ ആസാധാരണമായ പരാതിയുമായി അമ്മ.
കാമുകനുമായുളള ലൈംഗിക ബന്ധത്തിന് പിന്നാലെ കിടക്ക കേടാക്കിയെന്ന് ആരോപിച്ച് മകള്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരമ്മ. മകള്‍ 1600  പൗണ്ട് നല്‍കണമെന്നാണ് അമ്മയുടെ ആവശ്യം. കാമുകനുമായുള്ള ലൈംഗിക ബന്ധത്തിനിടയിലാണ് കട്ടിലിനും കിടക്കയ്ക്കും കേടുപാടുകള്‍ സംഭവിച്ചത്.

എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക നല്‍കാന്‍ തന്റെ കൈവശമില്ലെന്നാണ് മകള്‍ പറയുന്നത്. തര്‍ക്കം മുറുകിയതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി അമ്മ കോടതിയെ സമീപിച്ചിരിക്കുകയാണ്. മകള്‍ക്ക് വീട്ടില്‍ മറ്റ് മുറിയുണ്ടായിട്ടും തന്റെ കിടക്കയും മുറിയും കേടാക്കുകയായിരുന്നെന്ന് അമ്മ കോടതിയെ അറിയിച്ചു.

എന്നാല്‍ ആരോപണം നിഷേധിച്ച മകള്‍ മറ്റ് എന്തോ ഗൂഢലക്ഷ്യത്തോടെ ചെയ്തതെന്നാണ് പറയുന്നത്. ഇരുവരുടെയും വാദം കേട്ട ജഡ്ജ് ഇടക്കിടെ ചിരിക്കുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്