പ്രതീകാത്മക ചിത്രം 
World

കാമുകിയുമായുളള വീഡിയോ കോളിനിടെ പ്രവാസി ജീവനൊടുക്കി

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഇയാള്‍ ഇത് തത്സമയം കാണുന്നതിനായി കാമുകിയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: കാമുകിയുമായുള്ള വീഡിയോ കോളിനിടെ പ്രവാസി ആത്മഹത്യ ചെയ്തു. കുവൈത്തിലെ ഫര്‍വാനിയയിലായിരുന്നു സംഭവം.

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഇയാള്‍ ഇത് തത്സമയം കാണുന്നതിനായി കാമുകിയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. ഇവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തേയ്ക്ക് കുതിച്ചെത്തിയെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT