World

കൊറോണ: ഉംറ തീര്‍ത്ഥാടനം പൂര്‍ണമായി നിരോധിച്ച് സൗദി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടനം പൂര്‍ണമായും നിരോധിച്ച് സൗദി അറേബ്യ. നേരത്തെ, വിദേശികള്‍ക്ക് മാത്രമാണ് മക്ക, മദീന സന്ദര്‍ശനം നടത്താന്‍ വിലക്കുണ്ടായിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടനം പൂര്‍ണമായും നിരോധിച്ച് സൗദി അറേബ്യ. നേരത്തെ, വിദേശികള്‍ക്ക് മാത്രമാണ് മക്ക, മദീന സന്ദര്‍ശനം നടത്താന്‍ വിലക്കുണ്ടായിരുന്നത്. സ്ഥിഗിതകളില്‍ മാറ്റം വന്നാല്‍ വിലക്ക് നീക്കുമെന്ന് സൗദി  ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎ വ്യക്തമാക്കി.

വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന നടത്താന്‍ സൗദി ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി. തിങ്കളാഴ്ച സ്ഥിരീകരിച്ച ഒരു വൈറസ് ബാധയല്ലാതെ രാജ്യത്ത് മറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT