World

കോവിഡ് ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

ബെല്‍ജിയത്തില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊറോണ ബാധിച്ച് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ : കോവിഡ് ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ബ്രിട്ടനിലും ബെല്‍ജിയത്തിലുമാണ് കൊറോണ വൈറസ് ബാധിച്ച് രണ്ട് കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. 

ബെല്‍ജിയത്തില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊറോണ ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ സൗത്ത് ലണ്ടനില്‍ 13 വയസ്സുള്ള ആണ്‍കുട്ടിയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 

വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇസ്മയില്‍ മുഹമ്മദ് അബ്ദുള്‍ വഹാബാണ് മരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞദിവസം നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍