ഫ്‌ലൈറ്റ് റഡാര്‍ 24 പങ്കുവച്ച വിമാനത്തിന്റെ ട്രാക്കിങ് ഡേറ്റ 
World

ജക്കാര്‍ത്തയില്‍ പറന്നുയര്‍ന്ന് അഞ്ച് മിനിട്ടിനുള്ളില്‍ വിമാനം കാണാതായി

ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറയുന്നുയര്‍ന്ന വിമാനം കാണാതായി

Author : സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറയുന്നുയര്‍ന്ന വിമാനം കാണാതായി. പോന്റിയാങ്കിലേക്ക് പുറപ്പെട്ട ശ്രിവിജിയ എയറിന്റെ എസ് ജെ 182 ബോയിങ് 737-500 വിമാനമാണ് കാണാതായത്. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന് അഞ്ച് മിനിട്ടിനുള്ളില്‍ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതര്‍
അറിയിച്ചു. 

വിമാനത്തില്‍ അമ്പത് യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 2.40നാണ് വിമാനത്തില്‍ നിന്ന് അവസാനമായി സന്ദേശം ലഭിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ശരിയായില്ല', ഗവര്‍ണര്‍ യോഗം വിളിച്ച സംഭവത്തില്‍ സര്‍ക്കാരിന് അതൃപ്തി; ലോക്ഭവന് കത്ത് നല്‍കി

പോസ്റ്റ് ഓഫീസ് ആര്‍ഡി vs ടൈം ഡെപ്പോസിറ്റ്; കൂടുതല്‍ നേട്ടം ഏതിന്?

യുഎഇയില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

അട്ടപ്പാടിയിലെ തൊഴിലുറപ്പ് വേതന കുടിശ്ശിക ഉടൻ നൽകണം, വിദ്യാർഥികളുടെ യൂണിഫോം പ്രതിസന്ധിയ്ക്കും പരിഹാരം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

ഷിഗെല്ലയ്ക്ക് പിന്നാലെ എം പോക്‌സ്, രോഗബാധ തിരുവനന്തപുരത്ത്; ഒരു ഡെങ്കിപ്പനി മരണം

SCROLL FOR NEXT