World

ജമാല്‍ ഖഷോഗി വധക്കേസ്: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ 

മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ. മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവും വിധിച്ചു. സൗദി കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. 

സൗദി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനായിരുന്ന ഖഷോഗിയുടെ മൃതദേഹം എന്തുചെയ്തുവെന്ന് വ്യക്തമല്ല. സംഭവത്തില്‍ 11പേര്‍ അറസ്റ്റിലായിരുന്നു. ഖഷോഗിയുടെ കുടുംബത്തിന് വന്‍ തുകയും ആഡംബര വീടുകളും നല്‍കി കേസ് ഒതുക്കി തീര്‍കക്കാന്‍ സൗദി സര്‍ക്കാര്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ