World

പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനില്‍ കാര്‍ബോംബ് സ്‌ഫോടനം; പത്തു മരണം 

മരിച്ചവരില്‍ അഞ്ചുപേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്

Author : സമകാലിക മലയാളം ഡെസ്ക്

ക്വറ്റ: പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനില്‍ കാര്‍ ബോംബ് സ്‌ഫോടനം.പത്തുപേര്‍ മരിക്കുകയും പതിനെട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയരാന്‍ സാധ്യത. ദക്ഷിണ പടിഞ്ഞാറന്‍ കശ്മീരിലെ ക്വറ്റയിലെ പൊലീസ് സ്റ്റേഷനിലാണ് സ്‌ഫോടനം നടന്നത്.

കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ പെഷവാറില്‍ സ്‌ഫോടനം നടന്നിരുന്നു. ബലൂചിസ്ഥാന്‍ പൊലീസ് മേധാവിയുടെ ഓഫീസ് ലക്ഷ്യമിട്ടാണ് ഇന്ന് രാവിലെ സ്‌ഫോടനം നടന്നത് എന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മരിച്ചവരില്‍ അഞ്ചുപേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു