World

യുഎസ് എംബസിക്ക് സമീപം വെടിവയ്പ്പ് ; ജാഗ്രതാ നിര്‍ദ്ദേശം

വെടിവയ്പ്പിന്റെ കാരണമെന്താണെന്നോ, അക്രമികളെയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. 

Author : സമകാലിക മലയാളം ഡെസ്ക്

 ഹെയ്തി: ഹെയ്തിയിലെ യുഎസ് എംബസിക്ക് സമീപം വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍. പോര്‍ട്ടൗ പ്രിന്‍സിലെ എംബസിക്ക് തൊട്ടടുത്താണ് വെടിവയ്പ്പുണ്ടായത്. ഹെയ്ത്തിയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ സുരക്ഷിത മാര്‍ഗങ്ങള്‍തടണമെന്നും രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. വെടിവയ്പ്പിന്റെ കാരണമെന്താണെന്നോ, അക്രമികളെയോ ഇതുവരെ കണ്ടെത്തിയിട്ടില്ല. 

 ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ ഹെയ്തിയില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ തൊഴില്‍സമരമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ 'മിഷൻ 2029' പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

ബുധനാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

'ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?'; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

'സവർണ ഹിന്ദു നറേറ്റീവ്, റിസർവേഷനെ ഒക്കെ എത്ര നിസാരമായാണ് കാണിച്ചിരിക്കുന്നത്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'മോളിവുഡ് ടൈംസ്'

കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്