World

വിമാനത്താവളത്തിൽ സ്യൂട്കേസിൽ നിറച്ച നിലയിൽ 1500 ആമകൾ: പിടിയിലായത് ഹോങ്കോങ്ങിലേക്ക് കടത്തുന്നതിനിടെ

1500 ആ​മ​ക​ളെ​യാ​ണ് സ്യൂ​ട്ട്കേ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​സ്റ്റം​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. 

Author : സമകാലിക മലയാളം ഡെസ്ക്


മ​നി​ല: വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്യൂ​ട്ട്‌​കേ​സി​ല്‍, പൊ​തി​ഞ്ഞ നി​ല​യി​ല്‍ ആ​മ​ക​ളെ ക​ണ്ടെ​ത്തി. ഫി​ലി​പ്പൈ​ൻ​സി​ൽ മ​നി​ല​യി​ലെ നി​നോ​യ് അ​ക്യൂ​നോ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. 1500 ആ​മ​ക​ളെ​യാ​ണ് സ്യൂ​ട്ട്കേ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​സ്റ്റം​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. 

4.5 മി​ല്യ​ൺ വി​ല​വ​രു​ന്ന അ​പൂ​ർ​വ​യി​നം ആ​മ​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യെ ഹോം​ങ്കോ​ഗി​ലേ​ക്ക് ക​ട​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്. ഫി​ലി​പ്പൈ​ന്‍​സി​ൽ മൃ​ഗ​ങ്ങ​ളെ ക​ട​ത്തു​ന്ന കു​റ്റ​ത്തി​ന് ക​ര്‍​ശ​ന നി​യ​മ​ങ്ങ​ളാണുള്ളത് 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം

VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !