OP ticket online booking in Kerala Special Arrangement
Shorts

ക്യൂ നിന്ന് മടുത്തോ? എന്നാൽ ഇനി ഒ പി ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്യാം | OP Ticket | eHealth

സമകാലിക മലയാളം ഡെസ്ക്

ഒപി ടിക്കറ്റിന് ക്യൂ നിന്ന് മടുത്തവരല്ലേ നമ്മളെല്ലാവാരും.എങ്കിൽ ഇനി മുതൽ ഒപി ടിക്കറ്റ് എടുക്കാൻ ക്യൂവി ആവശ്യമില്ലെന്ന് നിങ്ങളറിഞ്ഞോ? ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ-ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ കേരള ആരോ​ഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇ ഹെൽത്ത് പോർട്ടൽ വഴിയും എം ഇഹെൽത്ത് ആപ്പ് വഴിയും നമുക്ക് ടോക്കൺ ബുക്ക് ചെയ്യാം.ഇതിന് ഒരു യൂണിക് ഹെൽത്ത് ഐഡി മാത്രമാണ് വേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

SCROLL FOR NEXT