Pop Singer Michael Jackson Special Arrangement
Shorts

മൈക്കിള്‍ ജാക്‌സണ്‍ ഓര്‍മദിനം ലോക വിറ്റിലിഗോ ദിനമായതിന്റെ കഥ | Michael Jackson | Vitiligo

സമകാലിക മലയാളം ഡെസ്ക്

2009 ജൂൺ 25 നാണ് അദ്ദേഹം നമ്മെ വിട്ടു പോകുന്നത്. അദ്ദേഹത്തിന്റെ ഓർമ ദിവസമാണ് ലോകമെമ്പാടും വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട് ദിനം ആചരിക്കുന്നത്. ആഫ്രോ-അമേരിക്കനായി ജനിച്ച മൈക്കിൾ ജാക്സൺ തൊലി പുറത്തെ നിറം മാറ്റത്തിന്റെ പേരിൽ നേരിട്ട കല്ലേറുകള്‍ ചില്ലറയായിരുന്നില്ല. ആഫ്രോ-അമേരിക്കന്‍ സംഗീതം അമേരിക്കയുടെ ജീവതാളത്തില്‍ കലര്‍ന്ന് തുടങ്ങിയ അറുപതുകളിലാണ് മൈക്കിൾ ജാക്‌സണ്‍ പാടിത്തുടങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT